kunchacko-bobans-funny-comment on tovino-thomas-workout-video
-
Entertainment
നിനക്ക് പ്രാന്താടാ; ടൊവിനോയുടെ വര്‍ക്കൗട്ട് കണ്ട് അന്തംവിട്ട് ചാക്കോച്ചന്
മലയാളത്തിലെ യുവനടന്മാരില് ഫിറ്റ്നസ്സിന് ഏറെ പ്രധാന്യം നല്കുന്ന ഒരാളാണ് ടൊവിനോ തോമസ്. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.…
Read More »