മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര റേറ്റിംഗില്‍ ഒന്നാമതായി തന്നെ മുന്നോട്ട് പോകുകയാണ്. കുടുംബവിളക്ക് സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെ…