Ksrtc planning mobile ration shops
-
News
റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ്, റേഷൻ സാധനങ്ങളുമായി കെ.എസ്.ആർ.ടി.സി ബസ് വീട്ടിലെത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി റേഷന്‍ സാധനങ്ങളുമായും കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഈ…
Read More »