ksrtc long service starts from wednesday
-
News
കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ബുധനാഴ്ച മുതല്‍; യാത്ര ഇരുന്ന് മാത്രം
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ യാത്രക്കാരുള്ള മേഖലകളിലേക്കാകും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. ടിക്കറ്റുകള്‍…
Read More »