ksrtc distributes full salary on first day of the month
-
News
ജീവനക്കാർക്ക് ഒന്നാംതീയതി മുഴുവൻ ശമ്പളവും വിതരണം ചെയ്ത് കെഎസ്ആർടിസി; 2020 ഡിസംബറിനു ശേഷം ഇതാദ്യം
തിരുവനന്തപുരം: അഞ്ചുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഇതാദ്യമായി ജീവനക്കാര്‍ക്ക് ഒന്നാംതീയതി ശമ്പളം മുഴുവനായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ മാസം ഒന്നാം തീയതി…
Read More »