Ksrtc bus glass broken student injured
-
News
കെ.എസ്.ആർ.ടി.സി ബസ് റോഡിലെ കുഴിയിൽ വീണു; ചില്ല് തകർന്ന് പുറത്തേക്കു തെറിച്ച വിദ്യാർഥിക്ക് പരിക്ക്
തിരുവനന്തപുരം: പള്ളിപ്പുറത്ത് കുഴിയിൽ വീണതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻഭാഗത്തെ ചില്ല് പൊട്ടിയതിലൂടെ തെറിച്ചുവീണ് പ്ലസ്ടു വിദ്യാർഥിക്കു പരിക്കേറ്റു. ദേശീയപാതയിൽ പള്ളിപ്പുറത്തിനു സമീപം കുറക്കോടുവെച്ച് തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ്…
Read More »