ksrtc bus and bike accident youth died kottayam
-
News
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ചു; കോട്ടയത്ത് യുവാവ് മരിച്ചു
കോട്ടയം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ വെച്ചാണ് അപകടം നടന്നത്. കുടവെച്ചൂർ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്.…
Read More »