ആലപ്പുഴ: സ്വന്തം ബ്രാൻഡിൽ മെഡിക്കൽ ഷോപ്പുകളിലേക്കു നേരിട്ടു മരുന്നെത്തിക്കാനൊരുങ്ങി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്(കെ.എസ്.ഡി.പി.). അടുത്തവർഷത്തോടെ ഇതു നടപ്പാകും. നിലവിൽ വിപണിവിലയെക്കാൾ 50 ശതമാനം കുറച്ചാണു…