ksarkodu today holiday
-
Kerala
കാസര്‍കോട് ഇന്ന് അവധി
കാസര്‍കോട്: ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു
Read More »