തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ സമരമാണ് പ്രതിപക്ഷ സംഘടനയായ കെ.എസ്.യു നടത്തുന്നത്. പതിവിന് വിപരീതമായി വനിതാ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും കെ.എസ്.യു പ്രക്ഷോഭത്തിനുണ്ട്. യൂണിവേഴ്സിറ്റി…