Kozhikode private bus lost control and crashed into a shop; Bus driver injured
-
News
കോഴിക്കോട്ട് സ്വകാര്യബസ് നിയന്ത്രണംതെറ്റി കടയിലേക്ക് ഇടിച്ചുകയറി അപകടം; ബസ് ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട്:കാട്ടിലപീടികയിൽ സ്വകാര്യബസ് നിയന്ത്രണംതെറ്റി കടയിലേക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച രാവിലെ 10.50 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പിന്നാലെ അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ…
Read More »