Kozhikode Medical College nursing student found dead at her residence
-
News
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സിങ് വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് കോട്ടയം സ്വദേശിനി
കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ്.…
Read More »