Kozhikode hit by unexpected mountain flood; The young woman who was doing laundry in the stream died
-
News
കോഴിക്കോട് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ ; തോട്ടിൽ അലക്കിക്കൊണ്ടിരുന്ന യുവതി മരിച്ചു
കോഴിക്കോട് :അടിവാരത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു യുവതി മരിച്ചു. തോട്ടിൽ അലക്കി കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു. അടിവാരം പൊട്ടികൈയിൽ തോട്ടിൽ അലക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് യുവതി…
Read More »