Kozhikode ambulance accident investigation
-
News
ചില്ലുതകർത്തു ഡ്രൈവർ, പുറത്തുചാടി മറ്റുള്ളവരും, ബെൽറ്റിട്ടതിനാൽ സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല; അപകടകാരണം കണ്ടെത്തി പോലീസ്
നാദാപുരം: കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുണ്ടായ ആംബുലൻസ് ദുരന്തത്തിൽ കൂട്ടുകാരിയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്നതിന്റെ ആഘാതത്തിൽനിന്ന് മോചിതയാകാതെ പ്രസീത. എന്താണ് നടന്നതെന്ന് വിവരിക്കാൻപോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് അവർ. ദുരന്തത്തിൽ മരിച്ച…
Read More »