Kottayam punnathara
-
കോട്ടയം പുന്നത്തുറയിൽ കിണർ റിംഗ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 2 പേർ മരിച്ചു
കോട്ടയം:അയർക്കുന്നം പുന്നത്തുറ കമ്പനിക്കടവിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു.കിണർ വൃത്തിയാക്കിയ ശേഷം മണ്ണ് നീക്കം ചെയ്ത് റിംഗ് ഇറക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ…
Read More »