Kottayam native died in blast Dindigul
-
News
ദിണ്ടിഗലിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി ; മൃതദേഹത്തിന് 4 ദിവസം പഴക്കം
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍…
Read More »