Koothattukulam councilor complaint CPM activist arrested
-
News
കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയെന്ന പരാതി; സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ പരാതിയിൽ ആദ്യഅറസ്റ്റ്. സി.പി.എം. പ്രവർത്തകനായ അരുൺ ബി. മോഹനാണ് പിടിയിലായത്. കലാ രാജുവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ അരുൺ ഉണ്ടായിരുന്നുവെന്ന്…
Read More »