Koothattukulam councilor against CPM
-
News
കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ വസ്ത്രം വലിച്ചുകീറി; വണ്ടിയിലേക്ക് വലിച്ചു എറിയെടാ എന്ന് നേതാക്കള്‍ ആക്രോശിച്ചു; സി.പി.എമ്മിനെതിരെ ആരോപണവുമായി കൗൺസിലർ
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൗണ്‍സിലര്‍ കല രാജു. തന്നെ കടത്തിക്കൊണ്ടുപോയത് പാര്‍ട്ടി നേതാക്കളാണ്. സ്ത്രീയെന്ന പരിഗണന നല്‍കിയില്ല. പൊതുജനമധ്യത്തില്‍…
Read More »