കോട്ടയം: നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലാപാതക കേസ് പുറത്തുവരുന്നതില്‍ നിര്‍ണായകമായി മാറിയ,കേസിലെ പരാതിക്കാരനും ജോളി കൊലപ്പെടുത്തിയ ടോം തോമസിന്റെ ഇളയ മകനുമായ റോജോ നാട്ടിലെത്തി.ഇന്നു പുലര്‍ച്ചെ നാലുമണിയ്ക്കാണ്…