kodiyeri-balakrishnan-about-sandeep-family
-
News
സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കും; കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: തിരുവല്ലയില്‍ ആര്‍എസ്എസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായസിപിഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും.…
Read More »