തൃശൂർ:പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക സംബന്ധമായ രോഗത്തിന് അടിമയായിരുന്ന ഒന്നരവയസുകാരിയുടെ മരണത്തിന് ഇടയാക്കിയത് മോഹനന് വൈദ്യരുടെ ചികിത്സയാണെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ഡോക്ടറായ…