Kidnaps girl’s brother who refused marriage proposal
-
News
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍
താനെ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മജിറുല് മസുറുദീന് ഹഖ(25) എന്ന യുവാവ് വിവാഹാഭ്യര്‍ഥനയുമായി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.…
Read More »