kidnapped man returned
-
News
നാടകീയ മോചനം; കൊയിലാണ്ടിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് തിരികെയെത്തി
കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് തിരികെയെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ യുവാവ് തിരികെയെത്തിയത്. കൊയിലാണ്ടിക്കു സമീപം മുത്താമ്പിയിലാണ് നാടകീയമായ സംഭവമുണ്ടായത്.…
Read More »