തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ട് നല്‍കാതെ വ്യവസായം തുടങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി രാജീവ്. വിമാനമയച്ചപ്പോള്‍ സന്തോഷത്തോടെ അതില്‍ കയറിപ്പോയി, അവിടെയെത്തിയപ്പോള്‍ കമ്പനി…