തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ആവശ്യങ്ങള്‍ ഉന്നയിച്ചത്.…