കോട്ടയം: വടവാതൂര്‍ കേന്ദ്രീയവിദ്യാലയത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടികള്‍ക്കിടയിലേക്ക് സീലിംഗ് ഫാന്‍ പൊട്ടി വീണ് അഞ്ചാംക്ലാസുകാരന് പരുക്ക്.മങ്ങാനം സ്വദേശി രോഹിതിന്റെ തലയിലേക്കാണ് ഫാന്പതിച്ചത്.ആറു സ്റ്റിച്ചുകളുമായി രോഹിത് മാങ്ങാനത്തെ സ്വകാര്യ…
Read More »