ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ മുന്നില്‍.ന്യൂഡല്‍ഹി മണ്ഡലത്തില്‍ കേജരിവാളിന് വന്‍ ലീഡാണ് ആദ്യ റൗണ്ടില്‍ തന്നെയുള്ളത്.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും…