kb ganesh jumar response after ministership
-
News
വെറുതെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത്, ഒന്നിനുമുള്ള ആളല്ല; കെഎസ്ആർടിസി ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയില്ല’
തിരുവനന്തപുരം∙ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്ന് നിയുക്തമന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇടതുമുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വീണ്ടും മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഒത്തിരി സന്തോഷമുണ്ട്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന്…
Read More »