കൊച്ചി:സിനിമകളിലെ പ്രകടനത്തിലൂടെ അത്ഭുതപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കാതല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ…