സ്റ്റോക്ഹോം: 2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കോവിഡ് വാക്സിന് വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞര്‍ക്ക്. കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന് എന്നിവരാണ് ഈ വര്‍ഷത്തെ നോബേലിന്…