കാസർഗോഡ് : ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ പോലീസ് മേധാവി വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം,…