karnataka-tightens-restrictions
-
News
കര്‍ണാടകയില്‍ 38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്, റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന; പോസിറ്റീവായാല്‍ ഏഴുദിവസം ക്വാറന്റൈന്
ബംഗളൂരു: കര്‍ണാടകയില്‍ 38 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 28 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read More »