karipur-gold-smuggling-audio-recording out
-
News
സ്വര്‍ണം മൂന്നായി വീതംവയ്ക്കും, അതില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പുതിയ ശബ്ദരേഖ പുറത്ത്
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചയില്‍ പാര്‍ട്ടി ബന്ധമുണ്ടെന്ന തരത്തിലുള്ള ശബ്ദരേഖ. പ്രചരിക്കുന്നത് ആരുടെ ശബ്ദരേഖയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കും. അതില്‍ ഒരു പങ്ക് പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു.…
Read More »