Kankana Ranaut in court
-
കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ഹാജരാകാനെത്തിയ കങ്കണ ജാവേദ് അക്തറിനെതിരെ പരാതി നല്കി
മുംബൈ:മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ നടി കങ്കണ റണാവത്ത് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ കോടതിയില്‍ പരാതി നല്കി. ജാവേദ് അക്തര്‍ തന്നെ അകാരണമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കങ്കണ…
Read More »