ജനുവരി 21ന് വിനീത് ശ്രനിവാസന് മാജിക്കില്‍ തിയേറ്ററുകളിലെത്തിയ സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്റെ മറ്റെല്ലാ സിനിമകളെ പോലെ തന്നെ ഹൃദയവും പ്രേക്ഷകര്‍ക്ക് ഒട്ടും നിരാശ സമ്മാനിക്കാത്ത സിനിമ…