Kalamassery blast; Riva Philip arrested for spreading hatred
-
News
കളമശ്ശേരി സ്ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ റിവ ഫിലിപ്പ് പിടിയില്‍
പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി എറണാകുളത്ത് പിടിയില്‍. വിദ്വേഷ പ്രചാരണം നടത്തിയതിനും കലാപശ്രമത്തിനും പൊലീസ് രജിസ്റ്റര്‍ ചെയ്ത…
Read More »