Kalamassery blast: Investigation leads to Dominic Martin
-
News
കളമശ്ശേരി സ്ഫോടനം:അന്വേഷണം ഡൊമിനിക് മാര്‍ട്ടിനിലേക്ക്,വീട്ടിൽ പരിശോധന, റിമോട്ട് കണ്ടെത്തി
കൊച്ചി: യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്. ഡി.ജി.പി. ഷെയ്ഖ്…
Read More »