kalamaserry polytechnic ganja investigation follow up
-
News
ഒരു ബണ്ടില്‍ കഞ്ചാവ് സൂക്ഷിക്കുന്നതിന് 6000 രൂപ കമ്മീഷന്; വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നത് 24,000 രൂപ വരെ; ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു; കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥിയുടെ മൊഴി
കൊച്ചി: കഞ്ചാവ് ഉപയോഗിക്കുക എന്നത് മാത്രമല്ല ഇത് വിറ്റ് കിട്ടുന്നതിലൂടെ പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചതെന്ന് കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ്…
Read More »