K t jaleel no relation gold smuggling
-
മന്ത്രി ജലീലിന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ല, മൊഴി തൃപ്തികരമെന്നും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ അറിയിക്കുന്നത്. മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്റ്…
Read More »