K surendran against ldf and udf
-
News
ഈ പണം 50 വര്‍ഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ട; അഞ്ച് വര്‍ഷം കഴിയുമ്പോള്‍ തന്നെ ഇതോക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷി സർക്കാർ ഏറ്റെടുത്തോളും
തിരുവനന്തപുരം: കേന്ദ്രം നല്കിയ പണം ഗ്രാന്ഡിന് തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കേന്ദ്രം നല്കിയ 550 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാനുള്ള നടപടിയാണ്…
Read More »