k muraleedharan about groups in congress
-
News
‘ഇനി ഗ്രൂപ്പിന്റെ പേരില്‍ വീതംവയ്പ്പില്ല, മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം മാത്രം ചോദിക്കും’; കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണെന്ന് കെ. മുരളീധരന് എം.പി
തിരുവനന്തപുരം: കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണെന്ന് കെ. മുരളീധരന് എം.പി. പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണ്. ഇനി ഗ്രൂപ്പിന്റെ പേരില്‍ വീതംവയ്പ്പുണ്ടാകില്ല, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി,…
Read More »