തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം നടന്നിട്ടില്ല എന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന്…