K K shailaja not include in pinarayi ministry
-
അപ്രതീക്ഷിത തീരുമാനം; രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ ശൈലജ മന്ത്രിയാകില്ല
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ. ശൈലജ ടീച്ചര്‍ക്ക് ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജക്ക് മന്ത്രിസഭയിലേക്കുള്ള…
Read More »