janatha curfew
-
Kerala
ജനതാ കര്‍ഫ്യൂ ദിനത്തില്‍ വിവാഹം; കോഴിക്കോട് 10 പേര് അറസ്റ്റില്‍
കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വിവാഹം നടത്തിയ വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ഷിനോദ്…
Read More » -
National
ജനതാ കര്‍ഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്ക് റോസാപ്പൂ നല്കി പോലീസ്!
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്ക് ഡല്‍ഹി പോലീസിന്റെ റോസപ്പൂ. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി…
Read More » -
Kerala
നാളെ കേരളം നിശ്ചലമാകും! കെ.എസ്.ആര്.ടി.സിയും കൊച്ചി മെട്രോയും ഓടില്ല, ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആഹ്വാനം ചെയ്ത ജനകീയ കര്‍ഫ്യൂവില്‍ കേരളം നിശ്ചലമാകും. നാളെ കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും…
Read More » -
Kerala
ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും; ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും. ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അസോസിയേഷന്…
Read More »