Jaish terrorist Shahid Latif killed in Pakistan; Pathankot terror attack mastermind
-
News
ജയ്ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ കൊല്ലപ്പെട്ടു; പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ
ലാഹോര്‍: ജയ്ഷെ ഭീകരനും പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഷാഹിദ് ലത്തീഫ്(41) പാകിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍വെച്ചാണ് അജ്ഞാതര്‍ ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊന്നതെന്നാണ്…
Read More »