It was rumored that a person was trapped in Palkulam Metta
-
Kerala
പാല്‍ക്കുളം മേട്ടില്‍ ആള് കുടുങ്ങിയെന്ന് അഭ്യൂഹം’സാഹസിക രക്ഷാപ്രവര്‍ത്തന’ത്തിനെത്തയവര് കണ്ടത് ഈ കാഴ്ച
ചെറുതോണി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നാണ് ആദ്യം വാർത്ത പ്രചരിച്ചത്. പിന്നീട് അവിടെ ഒരു മനുഷ്യനുണ്ടെന്നായി പ്രചാരണം. ആരെങ്കിലും കുടുങ്ങിയെന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും…
Read More »