It is indicated that the crane hit the rope of the lorry; The search for Arjun is at a critical stage
-
News
ക്രെയിൻ ലോറിയുടെ കയറിൽ തട്ടിയതായി സൂചന; അർജുനെ തേടിയുള്ള പരിശോധന നിർണായക ഘട്ടത്തിൽ
ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കവെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടുകടയുടെ താഴ്ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലോറിയിൽ കെട്ടിയിരുന്ന കയർ…
Read More »