ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.)യുടെ വാണിജ്യ വിക്ഷേപണ ദൗത്യമായ പി.എസ്.എൽ.വി-സി.56 ഏഴ് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് പി.എസ്.എൽ.വി-സി.56…