ടെല്‍ അവിവ്: ഹമാസിനെ തകര്‍ക്കുന്നതിനുള്ള കരയുദ്ധം ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എപ്പോള്‍ തുടങ്ങുമെന്നോ എങ്ങനെയാകും സൈനിക നീക്കമെന്നോ വെളിപ്പെടുത്താനാകില്ലെന്നും രാജ്യത്തെ അഭിസംബോധന…