സന: ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. സനയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണത്തില്‍നിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ്…